വടക്കേക്കര റെയിൽവേ ഗേറ്റ് അടയ്ക്കും

കോട്ടയം: ചിങ്ങവനം-ചങ്ങനാശ്ശേരി സ്റ്റേഷനുകൾക്കിടയിലെ അടിയന്തര അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട്  വടക്കേക്കര ഗേറ്റ് (ലെവൽ ക്രോസിംഗ് ഗേറ്റ് നം.41) മെയ് 21 ഞായറാഴ്ച രാവിലെ എട്ടുമുതൽ നാളെ (മേയ് 22) വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisements

Hot Topics

Related Articles