വൈക്കം : ഇടവട്ടം ചുങ്കം കുട്ടാടിത്തറയിൽ സാവിത്രി (87) നിര്യാതയായി. സംസ്ക്കാരം നടത്തി.
ഭർത്താവ് : പരേതനായ രാമകൃഷ്ണൻ
മക്കൾ ആർ പ്രസന്നൻ (കോട്ടയം ജില്ലാ സെക്രട്ടറി ,പുരോഗമന കലാ സാഹിത്യ സംഘം ), കെ. ആർ രാജീവ്( മുൻ സംസ്ഥാന കമ്മിറ്റി അംഗം , കെ ജി ഒ എ) , കെ ആർ സജീവ് ( പ്രസിഡന്റ് , ചുങ്കം ഗ്രാമീണ വായനശാല) മരുമക്കൾ പ്രഭാവതി , അനില ,, ബിജി
Advertisements