കോട്ടയം : വയസ്‌കര റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി.പ്രസിഡന്റ് മായാ ബാലചന്ദ്രൻ പതാക ഉയർത്തി. സെക്രട്ടറി സന്ദീപ് അധ്യക്ഷത വഹിച്ചു. ട്രഷറർ സന്ധ്യ, സുരേഷ്, ഉണ്ണി, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Advertisements