വെള്ളുത്തുരുത്തി എസ്എൻഡിപി ശാഖാ യോഗത്തിൽ പിതൃസായൂജ്യ പൂജ മാർച്ച് 12 ന്

കോട്ടയം: വെള്ളുത്തുരുത്തി എസ്എൻഡിപി ശാഖായോഗം നമ്പർ 1287 ശാഖയിൽ പിതൃസായൂജ്യപൂജ മാർച്ച് 12 ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ശാഖാ ക്ഷേത്രാങ്കണത്തിൽ നടക്കും. ഭാഗവതപാരായണം, പിതൃസായൂജ്യപൂജ, തിലഹോമം, ദ്വാദശ നാമപൂജ, മഹാസുദർശന ഹോമം, സ്വർഗാരോഹണ പാരായണം, സമൂഹ പ്രാർത്ഥന, പ്രസാദ വിതരണം, അന്നദാനം എന്നിവയും നടക്കും.

Advertisements

Hot Topics

Related Articles