കോട്ടയം : ദേശീയ പാതയിൽ കഞ്ഞിക്കുഴിയിൽ പൈപ്പ് ലൈൻ തകരാറിൽ ആയതിനാൽ ദേവലോകം, മലങ്കര കോർട്ടേഴ്സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ, കെ കെ റോഡ്, സെൻട്രൽ ജംഗ്ഷൻ, ജില്ലാ ആശുപത്രി, കളക്ടറേറ്റ് എന്നിവിടങ്ങളിലെ ജല വിതരണം മുടങ്ങി.
നാളെ വൈകുന്നേരത്തോടുകൂടി പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Advertisements