കോട്ടയം പാറേച്ചാലിൽ പതിനാറുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് കോട്ടയം വെസ്റ്റ് പൊലീസ്

കോട്ടയം: പാറേച്ചാലിൽ പതിനാറുകാരിയെ വീട്ടിൽ നിന്നും കാണാതായി. പാറേച്ചാൽജട്ടി ഭാഗത്ത് കോയിപ്പുറത്ത് വീട്ടിൽ ഐശ്വര്യ(16)യെയാണ് കാണാതായത്. മെയ് 15 തിങ്കളാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ഇതേ തുടർന്നു ബന്ധുക്കൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles