കോട്ടയം ജില്ലയിൽ ഈസ്ഥലങ്ങളിൽ ജനുവരി 18 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 18 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഡെലീഷ്യ, പുത്തൻചന്ത, ഇരുപതിൽചിറ, കൈതെകുരിശ്, മാളികക്കടവ്,സ്ലീബാപള്ളി, കപ്യാരുകവല, കേളചന്ദ്ര, എന്നീ ഭാഗങ്ങളിൽ രാവിലെ 10മണി മുതൽ വൈകുന്നേരം 5മണി വരെ വൈദുതി മുടങ്ങും.

Advertisements

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഷൈനി , ഹ്യുണ്ടായി , പട്ടിത്താനം , വടക്കേക്കര റയിൽവേ ക്രോസ്സ് , പാലാത്ര കോളനി , സാഫാ ബൈപ്പാസ് , ബ്രീസ് , എലൈറ്റ് , വാഴപ്പള്ളി കോളനി , വേലൻക്കുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരേയും കൽക്കുളത്തുകാവ് , റോഷൻ , പറാൽ പള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനടം സെക്ഷന്റെ പരിധിയിലുള്ള കങ്ങഴകുന്നു, ഞണ്ടുകുളം, കാവലിച്ചിറ ട്രാൻസ്ഫോർമർ പരിധിയിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെന്റർ സെഷന്റെ പരിധിയിൽ കരിമ്പിൽപടി, കല്ലുപാലം പഴയ സെമിനാരി, എന്നിവിടങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ അഞ്ചു മണി വരെ വൈദ്യുതി തടസ്സപ്പെടും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ ഇളംകാവ് ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ കിഴക്കേ നട, പാറോലിക്കൽ ഭാഗങ്ങളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles