കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വട്ടികൊട്ട ,തീക്കോയി പള്ളിവാതിൽ,മരുതുംപാറ, അടുക്കം മേലടുക്കം , മേലേമേലടുക്കം,ചാമപ്പാറ, വെള്ളാനി ,അളിഞ്ഞി, മേസ്തിരിപ്പടി, തലനാട് എസ് വളവ്, പഞ്ചായത്ത്, എൻഎസ്എസ്, കാളകൂട്, ബസ്സ്റ്റാൻഡ്,അയ്യംപാറ കവല,സ്റായം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9ബ00മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കൊറ്റമംഗലം ,കുറ്റിക്കാട്ട് കവല ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഒഠ ടച്ചിങ് വർക്ക് ഉള്ളതിനാൽ 8.30 മുതൽ 5 വരെ ചകിണിയാംതടം, പുതുശ്ശേരി, കൂട്ടക്കല്ല്, മരുതുംപാറ എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാലിങ്കൽ പടി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷനിൽ കുരുവിക്കുട്, താഷ്കന്റ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള മുല്ലശേരി, പുന്നക്കുന്നു എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5 മണി വരെ, വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താമരക്കുളം, ചെറുപുഷ്പം എന്നീ ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുഴിവേലിപ്പടി, പരിപ്പ്, തൊള്ളായിരം എന്നീ ഭാഗങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 5-00 വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5.30 വരെ ചെക്കോൻപറമ്പ്. 12 :00 മുതൽ 5:30 വരെ ചെറുനിലം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലാത്ര കോളനി ട്രാൻസ്ഫോർമർ രാവിലെ 9 മുതൽ 5 മണി വരെയും വേലൻകുന്ന്, വാഴപ്പള്ളി കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .