കേരള നേറ്റീവ്ബോൾ ഫെഡറേഷൻ : കെ.എസ്‌ സന്ദീപ് പ്രസിഡന്റ് : പി ആർ ബബിലു ജനറൽ സെക്രട്ടറി

കോട്ടയം : കേരള നേറ്റീവ്ബോൾ ഫെഡറേഷൻ വാർഷിക പൊതുയോഗം പുതുപ്പള്ളിയിൽ നടന്നു. 2024 – 25 സീസണിലേക്ക് ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : കെ.എസ്‌ സന്ദീപ്, വൈസ് പ്രസിഡന്റുമാർ: കുര്യാക്കോസ് ആലാമ്പള്ളി , രാഹുൽ ചമ്പക്കര . ജനറൽ സെക്രട്ടറി : പി ആർ ബബിലു , ജോയിൻ സെക്രട്ടറിമാർ : ജേക്കബ് പുതുപ്പള്ളി , അഖിൽ ദാസ് ട്രഷറർ : ജീമോൻ പുതുപ്പള്ളി . ടൂർണമെന്റ് കോർഡിനേറ്റർ : രാജേഷ് പിള്ള

Advertisements

Hot Topics

Related Articles