കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 24 ഞായറാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ മേലുകാവ് ചർച്ച്, നടക്കൽ കൊട്ടുകാപള്ളി,മാന്നാർ,മൂന്നിലവ് ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കഞ്ഞിക്കുഴി, മൗണ്ട് വാർത്ത, മാങ്ങാനം, തുരുത്തേൽപ്പാലം, മടുക്കാനി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Advertisements