കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടീ ഫാക്ടറി, ബി എസ് എൻ എൽ, തീക്കോയി ടൗൺ,മലമേൽ,കല്ലം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുളിയാംകുന്ന് , പാലമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകാട് കുരിശടി, കല്ലുകാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് എൻ കോളേജ്, ലെയ്ക്ക് റിസോർട്ട്, ലെയ്ക്ക് ,നിരാമയ,പള്ളിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക,മാത്തൂർ പടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 മണി വരെയും വട്ടക്കുന്ന്, പരിയാരം, കുന്നത്തുപടി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീലിമംഗലം, കുമാരനെല്ലൂർ, ചവിട്ടുവരി, പുത്തേട്ട്, സൂര്യകാലടിമന, വായനശാല, ചൂരക്കാട്ടുപടി, ഭാഗങ്ങളിൽ 10:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാമൂട്, മലകുന്നം, തുരുത്തിപള്ളി ടവർ, ഉദയ, ചേട്ടിച്ചേരി, പുന്നമൂട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ക്രൈസ്റ്റ് നഗർ, സഞ്ജീവനി ഹോസ്പിറ്റൽ, ചൂളപ്പടി, റിലയൻസ്, റിലയൻസ് മാൾ, ഇൻഡസ് ഇൻഡ് ബാങ്ക്, സൗപർണിക, എസ് ബി എച്ച് എസ് , എസ് ബി എച്ച് എസ് ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാന്തിനഗർ, കൂട്ടിയാനി, സെൻ്റ് തോമസ് കത്തീഡ്രൽ, എന്നീഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles