പനമറ്റത്ത് കടയ്ക്കുള്ളിലേയ്ക്ക് പിക്കപ്പ് ഇടിച്ച് കയറി കട ഉടമ ആയ യുവതിയ്ക്ക് പരിക്ക്

പാലാ : കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി പരുക്കേറ്റ കടയുടമ വഞ്ചിമല സ്വദേശി നസീമയെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30 യോടെ പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ ആയിരുന്നു അപകടം.

Advertisements

Hot Topics

Related Articles