ബൈക്കും കാറും കൂട്ടിയിടിച്ചു പൈക സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പൈക സ്വദേശിയ്ക്ക് പരിക്ക്. പരുക്കേറ്റ പൈക സ്വദേശി ജോസ് സെബാസ്റ്റ്യനെ ( 42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles