കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 26 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ്, കുറ്റിക്കൽ, മുളക്കുന്ന് , ഇല്ലിമറ്റം ,കല്ലേപ്പുറം, വത്തിയ്ക്കാൻ , കന്നുവെട്ടി എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല:സെക്ഷൻ പരിധിയിൽ വരുന്ന എട്ടു പറ, അമയന്നൂർ ഈപ്പൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല:സെക്ഷൻ പരിധിയിൽ വരുന്ന എട്ടു പറ, അമയന്നൂർ ഈപ്പൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്, അമ്പലപ്പടി, മാച്ച് ഫാക്ടറി, ചെമ്പരത്തി മൂട്, കിസാൻ കവല ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ചേരുമ്മൂട്ടിൽ കടവ് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കനകക്കുന്ന്, ബദനി, എ വി എച്ച് എസ് , റിസർച്ച്, നാൽപതിൻകവല,പനക്കളം,യുവരശ്മി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉണ്ടക്കുരിശ്, കുറുമ്പനാടം, വഴിപ്പടി, പുന്നാചിറ, വേരൂർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെയും മാമൂട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ,ലൂർദ് എന്നീ സ്ഥലങ്ങളിൽ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാന്മല, കണിയാന്മല ഹോസ്പിറ്റൽ, കുഴിക്കാട്ട് കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴക്കുന്ന്, പാമ്പൂർ കവല ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെയും മണലേൽ പീടിക വേണാട് റെഡിമിക്സ് ട്രാൻസ്ഫോർമറുകളിൽ 2:00 മുതൽ 5:00 വരെയും വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി, ബ്രില്യൻ്റ്, മരോട്ടിച്ചുവട്, മുത്തോലിക്കടവ് ,അള്ളുങ്കൽകുന്ന്, പുലിയന്നൂർ എന്നീ ഭാഗങ്ങളിൽ രാവിലെ 8.30മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.