കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ5 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുമരകം സെക്ഷൻ്റെ പരിധിയില് വരുന്ന കെ വി കെ , ചക്രം പടി , ബാങ്ക് പടി, ഗോൺഗിനിക്കരി , എസ് എൻ കോളജ് , പള്ളിച്ചിറ , ലേക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ കൂടാതെ ലക്ഷ്മി , കുമരകം പാർക്ക് റിസോർട്ട് , കോക്കോ ബേ , ലേക്ക് , നിരാമയാ എന്നീ എച്ച് ടി റിസോർട്ടുകളിലും 9.00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങുംതീക്കോയി സെക്ഷൻ പരിധിയിൽ ടച്ചിഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ കല്ലം , വളവനാർകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പുത്തൻചന്ത ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യൂതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ മാതാക്കൽ, കോലാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വരമ്പനട്, അടിവാരം, 4 സെൻ്റ് കോളനി, മെട്രോവുഡ്, മെട്രോവുഡ് എച്ച് ടി ഡി ടി ആർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊല്ലംപറമ്പ്, പ്രവീൺ റബ്ബർ,അമ്പലകവല ഒസ്വാൾ, ടോംസ് പൈപ്പ്, അനികോൺ, വട്ടോലി, എൻ ബി എ പൌഡർ കോറ്റിംഗ്,രാജമറ്റം, നെടുമറ്റം മാടത്താനി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂതിരി, മുറിയാങ്കൽ, പുതുക്കുളം, മൈലാടി, ചേന്നാമറ്റം ക്രഷർ,വയലിൽ പടി, പറപ്പാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതയിൽ, പൊൻപുഴ, റൈസിംഗ് സൺ, കല്യാണിമുക്ക്, ആനമുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൃക്കൊടിത്താനം പഞ്ചായത്തുപ്പടി , കുന്നുംപ്പുറം , പള്ളിപ്പടി , ഓഫീസ് , ഇല്ലത്തുപ്പറമ്പ് , വേഷ്ണാൽ , കളരിത്തറ , ബയാസ് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അൽഫോൻസാ ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരുണ, ഹോളി ഫാമിലി, റോട്ടറി ക്ലബ്ബ് മൂന്നാനി എന്നീ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5 00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വർക്ക് നടക്കുന്നതിനാൽ വെള്ളാപ്പാട് ,സെൻ്റ്തോമസ് സ്കൂൾ ട്രാൻസ്ഫോമറിൻ്റെ പരിധിയിലും പാലാ സെക്ഷൻ്റെ കീഴിൽ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മുപ്പായി കാട് , കുറ്റികാട് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.