കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആറ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ ലൈനിലെ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ നടക്കൽ, സഫാ, സഫാ റസിഡൻസി, മുല്ലൂപ്പാറ, അലിമുക്ക്, കീരിയാത്തോട്ടം, ഒന്നാം മൈൽ, പൊന്തനാപറമ്പ് , കാരക്കാട്, ചങ്ങാടക്കടവ്, വട്ടികൊട്ട, പത്താഴപ്പടി, ആനയിളപ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, പാരഗൺ പടി, ഇടപ്പള്ളി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കോണിപ്പാട്, ഉപ്പിടുപാറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. വകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,പന്ത്രണ്ടാംകുഴി,കാടമുറി, പന്നിക്കോട്ടുപാലം, ചക്കഞ്ചിറ, മാമ്പഴക്കുന്ന്, ഓട്ടപുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ശാന്തിഗിരി , മുക്കംകുടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാക്കിൽ നമ്പർ വൺ, പാക്കിൻ നമ്പർ 2, സെൻ പ്ലാസ , അറയ്ക്കൽ പടി, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാമൂട്, ചകിരി,കാവിൽതാഴെമൂല,ഓയാസിസ് വില്ല,മാത്തൻകുന്ന് എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുമ്മൂട്, പേര് ചുവട്, ആക്കാംകുന്ന്, കാട്ടിപ്പടി, പാലക്കൽ ഓടി, കൊച്ചുമറ്റം, നെടും പറമ്പിൽ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ഇല്ലിവളവ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചെമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിതൃക്കുന്ന o , നാനാടം, ഇത്തിപ്പുഴ, കൊട്ടാരം റോഡ്, KS മംഗലം,പുതുക്കുളം, മാറ്റപ്പറമ്പ് കൊച്ചങ്ങാടി, ചാത്തനാട്, ചെമ്പ്, ചെമ്പ് ചർച്ച്, സാവിത്രി മുക്ക്, കാട്ടാമ്പള്ളി,മുറിഞ്ഞപുഴ, ഫിഷ് ലാൻ്റ് എന്നി ട്രാൻസ്ഫോർമ്മ റുകളിൽ 8:30 മുതൽ2:00 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശ്ശേരി, ഇല്ലിമൂട് , നടക്കപ്പാടം, ,എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 1 വരെയും പങ്കിപ്പുറം നമ്പർ 1, നമ്പർ 2 , ജെം എന്നീ ട്രാൻസ്ഫോർമറുകളിൽ 2 മുതൽ5.30 വരെയും വൈദ്യുതി മുടങ്ങും. കുമരകം :- കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അയ്യന്മാത്ര, വായനശാല എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.