കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 19 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുമരംകുന്ന്,കണിയാംകുളം,വെട്ടൂർ കവല,പെരുമ്പടപ്പ്, എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന എല്ലാം കൺസുമർകൾക്കും 9 മുതൽ 5.30 വൈദ്യുതിമുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പമ്പ് ഹൗസ് , പാത്തിക്കൽ , സാംസ്കാരികനിലയം , മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ പനച്ചിപ്പാറ, ടെമ്പിൾ, വഴെമിൽ, നെല്ലിക്കചാൽ, തണ്ണിപ്പാറ,10 മൈൽ , എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9:00 മണി മുതൽ ഉച്ചക്ക് 12:00 മണി വരെ വൈദ്യുതി മുടങ്ങും. വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള , കോളാകുളം,കുഴിമറ്റം, പാണുകുന്ന് , കാടമുറി,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാടപ്പള്ളി ,ടി എസ് ആർ റബേഴ്സ്, മണിയമ്പാടം, ഐപിസി സെമിനാരി എന്നീ ട്രാൻസ്ഫർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഉള്ള തോട്ടക്കാട് ഹോസ്പിറ്റൽ ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകടവ്, ലൗലി ലാൻഡ്, നിറപറ, എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് പരിധിയിൽ തറേപ്പടി, വട്ടമുകൾ കോളനി, ചൂരക്കാട്ടുപടി, മേലേറ്റുപടി ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരികണ്ടമംഗലം ട്രാൻസ്ഫോർമറിന് കീഴിലുള്ള സ്ഥലങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.