അർദ്ധരാത്രിയിൽ കാറുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

പാലാ : അർധരാത്രിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നാലു പേർക്ക് പരിക്ക്. പരുക്കേറ്റ പായിപ്പാട് സ്വദേശികളായ ലളിത രവീന്ദ്രൻ (62 ) ,സ്വാതി ക് സുരേഷ് ( 8) വാഴക്കുളം സ്വദേശി ആദിത്യൻ (16) ആതിര രമേശ് (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്തു നടന്ന ചടങ്ങിൽ പങ്കെടുത്തിട്ടു മടങ്ങി വന്ന സഞ്ചരിച്ച സംഘം സഞ്ചരിച്ചവരാണ് അപകടത്തിൽ പെട്ടത്. രാമപുരത്തിന് സമീപം 12.15 ഓടെയാണ് സംഭവം

Advertisements

Hot Topics

Related Articles