കോട്ടയം :ഹോം സ്റ്റേകൾ, സർവീസ്ഡ് വില്ലകൾ,അമ്യൂസ്മെന്റ് പാർക്കുകൾ, ഫാം ടൂറിസം, റെസ്റ്റോറന്റുകൾ, ഹൗസ് ബോട്ടുകൾ, ടൂർ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങൾ മുതലായ ടൂറിസം സംരംഭങ്ങൾക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം/ ക്ലാസിഫിക്കേഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ ഓൺലൈൻ ആയി https://www.keralatourism.org/service provider-classification ലിങ്ക് വഴി സമർപ്പിക്കാൻ മാത്രമേ പാടുള്ളൂ. ഇതു സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് www.keralatourism.org സന്ദർശിക്കുക. ഫോൺ 0481 -2524343
Advertisements