കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 11 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, അങ്ങാടി, വെസ്കോ അടിച്ചിറ, പട്ടത്താനം, കന്നുകുളം ടവർ, കന്നുകുളം, ഹൗസിംഗ് ബോർഡ് ഗ്രൗണ്ട്, കപ്പിലുമാവ്, കരിമ്പാടം ഒന്ന് എന്നീ ട്രാൻസ്ഫോർകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മറ്റപള്ളി, മണ്ണനാൽതോട്, മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി, കണിപറമ്പ് പുലിക്കുന്ന്, കണ്ണാടിപ്പാറ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂൽ, പുളിഞ്ചുവട് ട്രാൻസ്‌ഫോർമറുകളിൽ 9:30 മുതൽ 5:00 വരെയും മാത്തൂർപടി, വട്ടക്കാവ് ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വണ്ടിപ്പേട്ട, പറാൽ പള്ളി, ആറ്റുവാക്കേരി,പറാൽ എസ് എൻ ഡി പി, പാലക്കുളം, കുമരംകേരി, കൊട്ടാരം പിച്ചിമറ്റം, കപ്പുഴക്കേരി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചു റോഡ് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുത്തൻകാവ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, കീച്ചാൽ, പാലക്കലോടിപ്പടി , പേരച്ചുവട് ,മനോരമ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലം പാലം ട്രാൻസ്ഫോമറിൽ 10 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.
കുമരകം സെക്ഷന്റെ പരിധിയിൽ വരുന്ന ട്രാൻസ്ഫോർമറുകളായ,അന്തോണിക്കായൽ, മാലിക്കായൽ,വലിയ മടക്കുഴി, കെ റ്റി ഡി സി, പട്ടേക്കായൽ, തട്ടേപ്പാടം, താജ്, കെ വി കെ ആർ എ ആർ എസ്, ബാങ്ക് പടി, ചക്രം പടി, എസ് എൻ കോളേജ്, കൊങ്ങിണി ക്കരി,ലൈക്ക് പള്ളിച്ചിറ, വട്ടക്കളംഒന്ന്, കണിയാംപറമ്പ്,ബോട്ട് ജട്ടി,അകത്തേക്കരി എന്നീ ഭാഗങ്ങളിൽ ടച്ചിംഗ് വെട്ടുന്നതിന്റെ ഭാഗമായി ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ തലപ്പലം,തലപ്പലം സ്കൂൾ, ഓലായം തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്തലാനിപ്പടി, തേവർ മറ്റം . എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.