കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 20 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 20 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാനാപ്പള്ളി, താവളത്തിൽപ്പടി ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെരൂർ, ഇൻഡസ്ട വ്വർ , അലൂമിനിയം, കണ്ണ വെട്ട,പയ്യംമ്പള്ളി ,മാടത്താനി , എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30മുതൽ വൈകുനേരം 5:30വരെയും പാലമറ്റം ടെമ്പിൾ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചിറത്തറ, മാസ് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേരിമല, ഈന്തുംപ്ലാവ്, കല്ലേക്കുളം എന്നീ ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെണ്ണാശ്ശേരി ട്രാൻസ്ഫോമറിൽ  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  പുളിമൂട് (പാപ്പാഞ്ചിറ-1) ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.  നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽ കാവ്, ഷാജി എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവില 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്തുപടി കരോത്ത് കടവ് കണ്ണംകുളങ്ങര എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ വർക്ക് ഉള്ളതിനാൽ 9.30 മുതൽ 5.30 വരെ മേച്ചാൽ ട്രാൻസ്ഫർമറിന്റെ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.