കോട്ടയം ജില്ലയില്‍ 44 പേര്‍ക്കു കോവിഡ്;
70 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 44 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  70 പേര്‍ രോഗമുക്തരായി. 1712 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 16 പുരുഷന്‍മാരും 19 സ്ത്രീകളും 9 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 7 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 491 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447349 പേര്‍ കോവിഡ് ബാധിതരായി. 445437 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം-7
പാലാ, ചിറക്കടവ്- 3
ആര്‍പ്പൂക്കര, പാമ്പാടി, രാമപുരം, കാഞ്ഞിരപ്പള്ളി, ഉഴവൂര്‍- 2
തീക്കോയി, പള്ളിക്കത്തോട്, പായിപ്പാട്, കടപ്ലാമറ്റം, എരുമേലി, അയ്മനം, നെടുംകുന്നം, കൂട്ടിക്കല്‍, ചെമ്പ്, തൃക്കൊടിത്താനം, അയര്‍ക്കുന്നം, ഭരണങ്ങാനം, ടി. വി പുരം, അകലക്കുന്നം, ഏറ്റുമാനൂര്‍, മുണ്ടക്കയം,  വെളിയന്നൂര്‍, വെള്ളൂര്‍, വിജയപുരം, മണര്‍കാട്, മാഞ്ഞൂര്‍- 1

Hot Topics

Related Articles