പാലാ മുണ്ടുപാലത്ത് വാഹനാപകടം : തിരുവനന്തപുരം സ്വദേശിയ്ക്ക് പരിക്ക് 

പാലാ : പെട്ടെന്ന് ബ്രേക്ക് ഇട്ട പിക് അപ് വാനിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റ തിരുവനന്തപുരം സ്വദേശി ബിനീഷിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനി അർധ രാത്രി 12 മണിയോടെ പാലാ മുണ്ടുപാലത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles