കോട്ടയം : വൈദ്യുതി ചാർജിന്റെ അമിത വർധനവിനെതിരെ ഏറ്റുമാനൂർ ബിജെപി യുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ കോടതി പതിയിലെ വൈദ്യുതി ഓഫീസിന് മുന്നിൽ പ്രതിക്ഷേധ ധർണ നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു ബി കോതശ്ശേരി ധർണ ഉൽഘാടനം ചെയ്തു. ബിജെപി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവൻ, മണ്ഡലംജനറൽ സെക്രട്ടറി സുരേഷ് വടക്കേടം, മണ്ഡലം വൈസ് പ്രസിഡന്റ് ജോസഫ് പിജെ,
Advertisements
കൗൺസിലർമാരായ രശ്മി ശ്യാം, ഉഷ സുരേഷ്, മുനിസിപ്പൽ പ്രസിഡന്റ് സാബു kv, ജനറൽ സെക്രട്ടറി, മണ്ഡലം കമ്മിറ്റി മെമ്പർ സുരേഷ് . സെക്രട്ടറിമാർ അമ്പിളി മോൾ, രാജീവ് വി,കമ്മിറ്റി അംഗങ്ങളായ രാജേഷ് പേരൂർ,രാമചന്ദ്രൻ, സരുൺ എന്നിവർ പങ്കെടുത്തു.