കോട്ടയം: ജില്ലയിൽ സ്ഥലങ്ങളിൽ മാർച്ച് 19 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട് , നടക്കപ്പാ ടം , മുല്ലശ്ശരി, കുര്യച്ചൻപടി, ചൂരനോലി.എന്നീ ട്രാൻസ്‌ഫോർമറിൽ 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോളച്ചിറ , പാലമൂട്, പാറപ്പുറം, നീലംചിറ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
Advertisements