കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 31 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയൽ ഈ സ്ഥലങ്ങളിൽ ജൂലായ് 31 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
തീക്കോയ് സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ , തീക്കോയി ടീ ഫാക്ടറി (ടിടിഎഫ്), പള്ളിവാതിൽ, തീക്കോയി പഞ്ചായത്ത് പടി, കല്ലെകുളം, എസ്ബിടി, ബുഷ്, ചേരിപ്പാട് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെഭാഗികമായി സപ്ലെ മുടങ്ങും.

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാത്തൻപാറ, പാനാപ്പള്ളി, ചെന്നാമറ്റം കവല, ജയാ കോഫി, കിസാൻ കവല, ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന തൂമ്പുങ്കൽ, മാലൂർക്കാവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം സെക്ഷന്റെ പരിധിയിൽ വരുന്ന മേഴ്‌സി ഹോം ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി സെക്ഷനിൽ പാപ്പാഞ്ചിറ -2 ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9.15 മുതൽ 2 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ, മാങ്ങാനം ടെമ്പിൾ, നടയപ്പാലം, പാലാഴി, എള്ള്കാല് എള്ള്, കാല എസ്എൻഡിപി, സെമിനാരി, രാഷ്ട്രദീപിക, കൈതമറ്റം ,എന്നീ ട്രാൻസ്‌ഫോർമർ പരിധി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എബീസ്, അർ ജി കോളനി എന്നീ ട്രാൻസ്‌ഫോർമറുടെ പരിധിയിൽ 10.00 മുതൽ മൂന്നു വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അസംഷൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചാവറ, കരിപ്പ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ആനമല, പാലച്ചുവട്, തച്ചിലേട്ട്‌റോഡ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ മെയിൻന്റെനൻസ് വർക്ക് ഉള്ളതിനാൽ തഴക്കവയൽ, കളപ്പുരപ്പാറ ട്രാൻസ്‌ഫോർമറുകളുടെ ഭാഗങ്ങളിൽ 9.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, പന്നിക്കോട് പടി ട്രാൻസ്‌ഫോർമറുകളിൽ 9 :30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വത്തിക്കാൻ, കക്കാട്ടുപടി ഭാഗങ്ങളിൽ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന അയർക്കുന്നം ടൗൺ, എക്‌സ്‌ചേഞ്ച്, വെട്ടുവേലി പള്ളി, ഇല്ലിമൂല, തൈക്കൂട്ടം, കൊണ്ടോടി, മെത്രാൻ ചേരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ലൈനിൽ ടച്ചിങ് വെട്ടുന്നതിനാൽ രാവിലെ 9:00 മുതൽ 5:30 വരെ ഏഴാംചേരി സ്‌കൂൾ, ഏഴാംചേരി ടവർ, ഏഴാംചേരി ബാങ്ക്, ചെറുനിലം, വെള്ളിലപ്പള്ളി കോളനി, ഗാന്ധിപ്പുരം, ലിബർട്ടി ഫാക്ടറി എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.