കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 21 ന് വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് കാളകൂട് ട്രാൻസ്ഫോർമറിൻറെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കപാടം ട്രാൻസ്ഫോർമറിൽ രാവിലെ ഒൻപതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൽക്കുളത്തുക്കാവ് ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 മണി വരേയും ഉദയഗിരി , ഹൗസിംഗ് ബോർഡ് , റെയിൽവേ സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുതിരപ്പടി, അഞ്ചൽകുറ്റി നമ്പർ.1, അഞ്ചൽകുറ്റി നമ്പർ.2, ചാമക്കുളം, മിഷൻപള്ളി, ചിറവംമുട്ടം, ചേട്ടിശ്ശേരി, കുട്ടനാട്, പുന്നമൂട്, അശോക എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കമ്പക്കാലി, മള്ളൂശ്ശേരി, പുല്ലരിക്കുന്നു, ചുങ്കം, നിർമിതി കോളനി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പെരുവ സെക്ഷൻ പരിധിയിൽ പൂഴികോൽ കീഴൂർ ടെംപിൾ പുളിഞ്ചുവട് ങ്ങാറുകുന്നു ഉദയഗിരി പ്ലാവിഞ്ചുവട് രാജൻ കവല എന്നി ട്രാൻസ്ഫോർമർകൾ രാവിലെ 9 ന് മുതൽ 5 വരെ കറന്റ് മുടങ്ങും.