കുട്ടികളുടെ ലൈബ്രറി പാർക്കിൽ നോഹയുടെ പേടകമരം നട്ടു

കോട്ടയം: കോട്ടയം നേച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ലൈബ്രറി പാർക്കിൽ നോഹയുടെ പേടകത്തിന് ഉപയോഗിച്ച നീജിയ വള്ളിച്ചിയാന ഉൾപ്പെടെ ഒരു ഡസനിലേറെ മരങ്ങൾനട്ടു. അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ.ജി.പ്രസാദ്, കുട്ടികളുടെ ലൈബ്രറി എക്‌സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, നേച്ചർ സൊസൈറ്റി ഭാരവാഹികളായ ഡോ. ബി. ശ്രീകുമാർ, ഡോ. ഉണ്ണികൃഷ്ണൻ ഡോ. ബിന്ദു കൃഷ്ണൻ, വൃക്ഷവൈദ്യൻ കെ. ബിനു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles