കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി കുറ്റവിചാരണ സദസ്സ്

പരുത്തും പാറ:  കെ.പി.സി.സി. ആഹ്വാനപ്രകാരം കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള സർക്കാരിനെതിരെ നടത്തിയ കുറ്റവിചാരണ സദസ്സ് എ.ഐ.സി.സി. അംഗം കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സിബി ജോൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അനിൽ ബോസ്, മോഹൻ കെ.നായർ , ജോണി ജോസഫ് ,ഇട്ടി അലക്സ് , തങ്കച്ചൻ വേഴക്കാട്. ജയൻ.ബി.മഠം. ഷീബാ പുന്നൻ. ബിജു. എസ് കുമാർ , ആനി മാമ്മൻ . അനീഷ് വരമ്പിനകംഎന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles