മഴക്കെടുതി: കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ;  582 പേർ സുരക്ഷിതകേന്ദ്രങ്ങളിൽ

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് കോട്ടയം ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 186 കുടുംബങ്ങളിലെ 582 പേരാണ് സുരക്ഷിതകേന്ദ്രങ്ങളിലുള്ളത്. 222 പുരുഷൻമാരും 246 സ്ത്രീകളും 114 കുട്ടികളും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നു.

Advertisements

 കോട്ടയം -30,  വൈക്കം -, കാഞ്ഞിരപ്പളളി -ഒന്ന്, ചങ്ങനാശേരി – ഒന്ന് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം.

Hot Topics

Related Articles