കൊല്ലാട് മാലം കൊച്ചുപറമ്പിൽ പി. കെ സതീശൻ (72) നിര്യാതനായി. ഭാര്യ : തിരുവഞ്ചൂർ മൂശാരിപ്പറമ്പിൽ ജയന്തി. പിതാവ് : പരേതനായ കരുണാകരൻ. മകൻ : വരുൺ സതീഷ് (മൊബൈൽ സോൺ നാഗമ്പടം). മരുമക്കൾ : ദേവിക വിശ്വനാഥൻ (വെമ്പള്ളി ). സംസ്കാരം നാളെ സെപ്റ്റംബർ 23 ചൊവ്വാഴ്ച രണ്ടിന് കൊല്ലാട് എസ് എൻ ഡി പി ശ്മശാനത്തിൽ.
Advertisements