കോട്ടയം കുറവിലങ്ങാട്ട് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരുക്കേറ്റു

പാലാ : ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ നസ്രത്ത് ഹിൽ സ്വദേശികളായ ദമ്പതികൾ ബെന്നി ( 60) ജോളി ബെന്നി ( 55) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2.30യോടെ കുറവിലങ്ങാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles