കോട്ടയം : കനത്ത മഴയിലും കാറ്റിലും ചവിട്ടുവരിയിൽ റോഡിന് കുറുകെ മരം ഒടിഞ്ഞു. ചവിട്ടുവരി വെള്ളൂ പറമ്പ് റോഡിൽ മാധവത്ത് അമ്പലത്തിന് മുന്നിലാണ് റോഡിൽ മരം ഒടിഞ്ഞു വീണത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മരം വെട്ടി നാട്ടുകാർ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു.
Advertisements