കോട്ടയം നഗരസഭയിൽ വീണ്ടും സ്ഥാന മാറ്റം : ഷേബാ മർക്കോസ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ

കോട്ടയം: കോട്ടയം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിലെ ഷേബാ മർക്കോസ് തിരഞെടുക്കപ്പെട്ടു. യു ഡി എഫിലെ ലിസി കുര്യനെ നാലിനെതിരെ അഞ്ച് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷേബ മർക്കോസ് തിരഞ്ഞെടുക്കപ്പെട്ടത്. സി പി എമ്മിലെ സിന്ധു ജയകുമാർ എൽ ഡി എഫ് ധാരണ പ്രകാരം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Advertisements

Hot Topics

Related Articles