തിരുനക്കര എൻഎസ്എസ് കരയോഗത്തിൽ മന്നം ജയന്തി ആഘോഷം നടത്തി

കോട്ടയം : 685 ആം നമ്പർ തിരുനക്കര എൻഎസ്എസ് കരയോഗത്തിലെ മന്നം ജയന്തി ആഘോഷം പ്രസിഡണ്ട് ടി സി ഗണേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ വേണുഗോപാൽ, ട്രഷറർ ടി സി വിജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മധുര വിതരണവും നടത്തി.

Advertisements

Hot Topics

Related Articles