ബസും ബൈക്കും കൂട്ടിഇടിച്ച് യുവാവിന് പരുക്കേറ്റു

പാലാ : ബസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ ഏലപ്പാറ സ്വദേശി അബ്ദുൾ റസീഖിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ വാ​ഗമണ്ണിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles