കോട്ടയം : ജില്ലാ ലീഗൽ സർവീസ്സ് അതോറിറ്റിയുടെ കോട്ടയം കളക്ടറേറ്റ്ൽ പ്രവർത്തനം ആരംഭിക്കുന്ന നിയമ സഹായ ക്ലിനിക്ന്റെ ഉദ്ഘാടനം നാളെ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച നടക്കും. രാവിലെ 10 ന് ജില്ലാ ജഡ്ജി മനോജ് എം ഉദ്ഘാടനം നിർവഹിക്കും. എല്ലാ മാസത്തിലും ആദ്യത്തെയും, മൂന്നാമത്തെയുംവെള്ളിയാഴ്ചകളിൽ ഈ സേവനം തൂലിക കോൺഫറൻസ് ഹാൾ, കളക്ടറേറ്റ്ൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
Advertisements