കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 30 ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 30 ഞായറാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അടിയന്തിര  അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 2:00 മണി വരെ ചെക്ക് ഡാം, ചേരിമല, കുളത്തുങ്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യൂതി മുടങ്ങും.  പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അടിയന്തിര  അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ   ഉച്ചകഴിഞ്ഞ് 2:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ കൂട്ടകല്ല്  ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യൂതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാമ്പാടി ടൌൺ, സിംഹസനപള്ളി, കുരിയന്നൂർക്കുന്നു,മാർക്കറ്റ്,കാളച്ചന്ത, വില്ലേജ്, വലിയപ്പള്ളി  എന്നിവിടങ്ങളിൽ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles