കോയിപ്പുറം തട്ടക്കാട് പുത്തൻപുരയിൽ ശിവരാമപിള്ള

കോയിപ്പുറം : തട്ടക്കാട് പുത്തൻപുരയിൽ ശിവരാമപിള്ള (പൊടിയൻ പിള്ള -90) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 9 വെള്ളിയാഴ്ച രാവിലെ 11:30 ന് സ്വവസതിയിൽ. ഭാര്യ പരേതയായ ഓമന മക്കൾ പ്രസാദ്, പ്രസന്ന, പരേതനായ പ്രസന്നൻ

Advertisements

Hot Topics

Related Articles