കോട്ടയം പുത്തനങ്ങാടി നെൽപുരയിൽ എൻ.സി വർഗീസ് (ജോർജ്ജ്കുട്ടി -80) നിര്യാതനായി. ഭൗതികദേഹം നവംബർ 22 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് വസതിയിൽ എത്തിക്കും. സംസ്‌കാരം ശനിയാഴ്ച നവംബർ 23 ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 ന് കോട്ടയം പുത്തൻപള്ളിയിൽ നടക്കും. ഭാര്യ: സൂസൻ വർഗീസ്. മക്കൾ: പ്രിൻസ് വർഗീസ് (കാനഡ), പ്രസാദ് എബ്രഹാം വർഗീസ് (സിഐ , ക്രൈംബ്രാഞ്ച് കോഴിക്കോട്). മരുമക്കൾ: ജെസി, ജിൻസി.
Advertisements