കോഴിക്കോട് നാദാപുരത്ത് ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്നു സംശയം

കോഴിക്കോട്: വീട്ടിൽ നിന്ന് ചെമ്മീൻ കറി കഴിച്ച വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കോഴിക്കോട് നാദാപുരം ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഹയാണ് (44) മരിച്ചത്.
വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിന് ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക.

Advertisements

Hot Topics

Related Articles