കെ.പി.പി.എൽ തീപിടുത്തം  ; നഷ്ടം എത്രയെന്ന് പൂർണമായും കണക്കാക്കിയിട്ടില്ല ; വിശദമായി  അന്വേഷിക്കും ;  മന്ത്രി പി രാജീവ്

കോട്ടയം : കെ പി പി എൽ തീപിടുത്തം സംബന്ധിച്ച് വിശദമായി  അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ ദിവസം തീ പിടുത്തം നടന്ന ഫാക്ടറി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

നഷ്ടം എത്രയെന്ന് പൂർണമായും കണക്കാക്കിയിട്ടില്ലന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയതിനുശേഷം തുടർ നടപടികൾ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ അന്വേഷണം വേണമെങ്കിൽ അതിനും സർക്കാർ തയ്യാറാണ് .എത്രയും വേഗം ഫാക്ടറി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.