കെ.പി.എം.എസ് ജില്ലാ നേതൃയോഗം  വൈക്കത്ത് 

വൈക്കം : കെ.പി.എം.എസ് കോട്ടയം ജില്ലാ നേതൃയോഗം ജൂൺ 24 ന് രാവിലെ 11 മണിക്ക് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ ചേരും.നേതൃയോഗം കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ട്രഷറർ അഡ്വ.എ.സനീഷ്കുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലയിലെ 12 യൂണിയനുകളിൽനിന്നുമുള്ള  ഭാരവാഹികളും, കമ്മിറ്റിയംഗങ്ങളും നേതൃയോഗത്തിൽ പങ്കെടുക്കും.

Advertisements

Hot Topics

Related Articles