കെ.ചന്ദ്രശേഖരൻ – യു.ആർ. അനന്തമൂർത്തി അനുസ്മരണ സമ്മേളനം കോട്ടയത്ത് എസ്.എൻ. ഹാളിൽ 23 ന്

കോട്ടയം: സോഷ്യലിസ്റ്റ് നേതാക്കളായ മുൻ മന്ത്രി കെ. ചന്ദ്രശേഖരന്റെയും മുൻ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്ന യു.ആർ. അനന്ദമൂർത്തിയുടെയും സംയുക്ത അനുസ്മരണ സമ്മേളനം ആഗസ്റ്റ് 23 ന് ഉച്ച കഴിഞ്ഞ് 2.30 ന് കോട്ടയം എസ്.എൻ. ഹാളിൽ ( അനുപമ തീയേറ്ററിന് സമീപം നടക്കും. ഇന്ത്യൻ സോഷ്യലിസ്റ്റ് @ 90 സംഘാടക സമിതി പരിപാടിക്ക് നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles