കോട്ടയം : അയ്മനത്തിന് വീണ്ടും അഭിമാനനേട്ടം അമലഗിരി ബി കെ കോളേജിൽ നിന്നും ജിയോളജി ആൻഡ് വാട്ടർ മാനേജ്മെൻ്റിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രിയ എൻ എസ് നെ സി.പി.എം ജില്ലാ കമ്മറ്റി അംഗം എം.എസ് സാനു അനുമോദിച്ചു. കൃഷ്ണപ്രിയയുടെ മാതാപിതാക്കളും സഹോദരിയും സി.പി.എം ലോക്കൽ സെക്രട്ടറി ബി.ജെ ലിജീഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.പി ബിജോഷ്, ഗിരീഷ് കുമാർ, എസ്.രാധാകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി സുരേഷ് കുമാർ, അയ്മനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.കെ ഭാനു തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements