തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 16 ന് വൈദ്യുതി മുടങ്ങും

തിരുവല്ല : 11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹൗസിങ്ങ് ബോർഡ് , ആമല്ലൂർ , കാക്കത്തുരുത്ത് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 16 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles