തിരുവല്ല: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തോട്ടഭാഗം സെക്ഷൻ പരിധിയിൽ വരുന്ന പുലയകുന്ന്,മുരിങ്ങശേരിസ്‌കൂൾ, ഒഴുക്ക് തോട്, തോട്ടപ്പുഴ, പന്നുക,തുടങ്ങിയ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements