കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 14 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ചാഴികാടൻ റോഡ്, നേരെ കടവ്, വാരിമുട്ടം എന്നീ ഭാഗങ്ങളിൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന കാവുംപടി ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്നപി. പി. ചെറിയാൻ,മന്ദിരം, സിൽവൻ,വെട്ടൂർ പുത്തെൻപാലം,എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ജാസ്സ്, കുറ്റിയക്കവല, പൂഴിക്കനട എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ ഉപ്പിടുപാറ, കോണിപ്പാട്, ചാലമറ്റം, മേലുകാവ്മറ്റം, സെമിത്തേരി, ദീപ്തി എന്നീ ട്രാൻസ്ഫോർമറുകളു ടെ ഭാഗങ്ങളിൽ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കുറ്റിക്കാട്ട് കവല , കൊറ്റമംഗലം, ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ നാട്ടകം കൈരളി നഗർ, കാരമൂട്, ചാന്നാനിക്കാട്, പന്നിമറ്റം, പുല്ലാത്തുശ്ശേരി ഭാഗങ്ങളിൽ 14/03/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5 :30 വരെ താമരക്കാട് ഷാപ്പ്, താമരക്കാട് പള്ളി, വെളിയന്നൂർ ഈസ്റ്റ്, ചെക്കോൻപറമ്പ്, ഗാന്ധിപുരം, ചെറുനിലം, ഏഴാംചേരി ടവർ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തീകോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9.00 മണിമുതൽ വൈകിട്ട് 5.00മണി വരെ തലനാട് ഭാഗത്ത് ഭാഗികമായി വൈദ്യുതി മുടങ്ങും.