കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് , പൊന്നൂച്ചിറ , പുത്തൻക്കാവ് , കൊല്ലാപുരം , ഉഴത്തിപ്പടി , വെട്ടിയാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലം പാലം, ജേക്കബ് ബേക്കറി, ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, തുരുത്തിപ്പടി നമ്പർ .1 , നമ്പർ 2, കാലായിപ്പടി കോളേജ് ട്രാൻസ് ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും ഓൾഡ് കെ.കെ. Road, പള്ളിക്കുന്ന്, സോളമൻ പോർട്ടിക്കോ, ജെയ്ക്കോ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ ഡോൺബോസ്കോ,ഇഞ്ചകട്ടുകുന്നേൽ, ആറാട്ടുചിറ, എസ് എം ഇ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പലച്ചുവട്,തച്ചിലേട്ട്, നിരപ്പെൽപാടി, അനമല ട്രാൻസ് ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

Advertisements

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന ഇളപ്പാനി പൂവത്തുoമൂട്,നടുക്കുടി, ചമയംകര, ചോറാറ്റി പടി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ഈലക്കയം, കാട്ടാമല പ്രദേശങ്ങളിൽ രാവിലെ 9.00am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീലിമംഗലം, മിനി ഇൻഡസ്ട്രീസ്, കുമാരനെല്ലൂർ, മങ്ങാട്ടുമന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാലെപടി, ട്രീറ്റ്മെന്റ് പ്ലാന്റ്, കോട്ടപ്പുറം, കാഞ്ഞിരപാല, എസ് കെ റോഡ്, പിറയാർ, മുത്തൂറ്റ്, അമ്മാവൻപടി, കട്ടച്ചിറ, മാവിൻചുവട്, കാനറാ ബാങ്ക്, കിടങ്ങൂർ ഹൈ വേ, കാവലിപ്പുഴ പമ്പ്, കിടങ്ങൂർ ടൗൺ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം, വട്ടക്കാവ്, തോട്ടക്കാട് ഹോസ്പിറ്റൽ, ഊളക്കൽ ചർച്ച് പുളിക്കപ്പടവ്, പ്രിൻസ് ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ രണ്ട് വരെ വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാലച്ചിറ, കല്ലുകടവ് , മലകുന്നം, ഇളങ്കാവ്, എന്നീ ഭാഗങ്ങളിലും, മിഷൻ പള്ളി, ചാമകുളം അഞ്ചൽകുറ്റി, ചെറുവേൽപ്പടി ഭാഗങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താഴത്തങ്ങാടി (കുളപ്പുരക്കടവ്) ട്രാൻസ്‌ഫോർമറിനു കീഴിൽ 9.00 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കെ ജി കോളേജ്, കടുവും ഭാഗം, കിളിമല, ചെമ്പൻ കുഴി, മഞ്ഞാടി കക്കാട്ടുപടി, പറുതലമറ്റം , കന്നുകുഴി, വെണ്ണിമല, നൊങ്ങൽ ,വലിയ പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles