വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണിട്ട് രണ്ട് ദിവസം : പോസ്റ്റ്‌ മാറ്റാതെ കുമരകം കെ എസ് ഇ ബി അധികൃതർ 

കുമരകം : കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ  ചൂള ഭാഗം മെതിക്കളം ഭാഗത്ത് ഒടിഞ്ഞുവീണ പോസ്റ്റ് രണ്ടുദിവസമായിട്ടും അധികൃതർ  റെഡി ആക്കിയില്ലെന്ന് പരാതി. പോസ്റ്റ് ഒടിഞ്ഞത് കെഎസ്ഇബി അധികൃതരെ അറിയിക്കുകയും ലൈൻ ഓഫ് ആക്കുകയും  ചെയ്തു പോയിട്ട് പിന്നീട് കെഎസ്ഇബി അധികൃതർ  വന്നിട്ടില്ലെന്നാണ് ആക്ഷേപം. ആറോളം വീട്ടുകാരാണ് ഇതോടെ രണ്ട് ദിവസമായി ഇരുട്ടിൽ കഴിയുന്നത്. 

Advertisements

Hot Topics

Related Articles